FLASH

home button animated and flashing WATCH THIS BLOG REGULARLY TO KNOW DEVELOPMENTS IN PENSION UPDATION & OTHER RETIREMENT BENEFITS IN FINANCIAL SECTOR INSTITUTIONS.

FLASH

home button animated and flashing WELCOME TO ALL NEW MEMBERS, PLEASE REFER THIS BLOG TO CALCULATE YOUR TERMINAL BENEFITS

Sunday, November 29, 2020

ചീഫ് റീജിയണൽ മാനേജരുമായി നടന്ന കൂടിക്കാഴ്ചയെ സംബന്ധിച്ച് :

ചീഫ് റീജിയണൽ മാനേജരുമായി നടന്ന കൂടിക്കാഴ്ചയെ സംബന്ധിച്ച് :

1. ലൈഫ് സർട്ടിഫിക്കറ്റ് :

ഡിജിറ്റൽ ഫോമിലേക്ക് കമ്പനി മാറിയിട്ടില്ല. കഴിഞ്ഞ വർഷത്തിന്റെ ആവർത്തനമായിരിക്കും. 80 കഴിഞ്ഞവർ, കിടപ്പുരോഗികൾ  എന്നിവരുടെ വീടു സന്ദർശിച്ചു  LC വാങ്ങാൻ NIA ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

2. നോഡൽ ഓഫീസർ

ശ്രീ. ശിവകുമാർ പുതിയ Nodal Officer. Smt. Savithri, Sivakumar എന്നിവരെ പെൻഷനേഴ്സ് വിവിധ ആവശ്യങ്ൾക്കായി വിളിക്കുക.

3. ID Cards

TPA, NIA ഐഡി കാർഡുകൾ  കിട്ടാത്തവരുടെ ഒരു ലിസ്റ്റ് കൈമാറിയിട്ടുണ്ട്.

4. ഗ്രൂപ്പ്‌ മെഡിക്ലയിം പോളിസി  പുതുക്കുമ്പോൾ

പെൻഷനേഴ്സിനെ പ്രീമിയം അറിയിക്കുകയും പ്രായമായവർക്കും, അവശർക്കും പ്രത്യേക പരിഗണന നൽകുകയും വേണം.

 CMD ക്കുള്ള Joint Representation copy കൊടുത്ത് അതിലെ ആവശ്യങ്ങൾക്ക് ഊന്നൽ കൊടുത്തു സംസാരിച്ചിട്ടുണ്ട്.

 ഫാമിലി പെൻഷൻ forms:

പെൻഷണർ മരണപ്പെടുമ്പോഴാണ് ഭാര്യയോ അവകാശികളോ ഫാമിലി പെൻഷൻ അർഹരാവുന്നത്. ഇതിൽ കാലതാമസം വരുന്നത് ഇത്തരം പേപ്പറുകൾ വൈകുന്നതിനാലാണ്. അംഗങ്ങളുടെ അറിവിലേക്കാണ് അത് നൽകിയത്.


കൊറോണ  പശ്ചാത്തലത്തിൽ നടന്ന ചർച്ചകൾ കൂടുതൽ വികാരപരവും ജീവസ്സുറ്റതുമായിരുന്നു.

 സെക്രട്ടറി

1 comment:

BASANT KUMAR said...

insurance There are certain types of insurance that most people need. For example, homeowner’s insurance may be standard if you own a home.
insurance कुछ प्रकार के बीमा हैं जिनकी अधिकांश लोगों को आवश्यकता होती है। उदाहरण के लिए, यदि आपके पास घर है तो मकान मालिक का बीमा मानक हो सकता है।